Posts

Showing posts with the label fbmedia

വി.ഡി. സതീശൻ: “രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിക്കുകയും തകർക്കാൻ ഗൂഢാലോചന നടത്തുകയും ഒരാൾക്ക് ഒരുമിച്ചാവില്ല” | Kerala Congress News 2025

Image
Kerala Politics 2025 -ൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹം വീണ്ടും ചർച്ചയാകുന്നു. യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ക്കെതിരായ ആരോപണങ്ങൾക്കും പ്രചാരണങ്ങൾക്കും മറുപടിയായി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ നിലപാട് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ: “ആദ്യം തന്നെ ഞാൻ രാഹുൽ മാങ്കൂട്ടത്തിലിനെ വഴിവിട്ട് സഹായിച്ചു. എന്നാൽ ഇപ്പോൾ ചിലർ പറയുന്നത്, ഞാൻ തന്നെ ആ ചെറുപ്പക്കാരനെ തകർക്കാൻ ഗൂഢാലോചന നടത്തി എന്ന്. ഒരാൾ ഒരേസമയം രണ്ട് കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. ഒരാളെ സഹായിക്കുകയും തകർക്കാൻ ശ്രമിക്കുകയും ഒരുമിച്ചാവില്ല.” ഈ V D Satheesan latest news പ്രസ്താവന കോൺഗ്രസിനുള്ളിലെ വിഭാഗീയതയ്ക്കും തെറ്റായ പ്രചാരണങ്ങൾക്കും നേരിട്ട് മറുപടിയായി കരുതപ്പെടുന്നു. രാഹുൽ മാങ്കൂറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന പല ആരോപണങ്ങളും എതിർ പാർട്ടിക്കാർ കെട്ടിച്ചമച്ചതാണ് എന്നതാണ് രാഹുലിനെ ഇഷ്ടപ്പെടുന്നവർ പറയുന്നത്. വിവാദങ്ങളുടെ കാരണം രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കോൺഗ്രസിൽ നിന്ന് ഉയർന്നുവന്ന ശ്രദ്ധേയനായ യുവ നേതാവാണ്. വളരെ പെട്ടെന്ന് തന്നെ കേരളത്തിൽ ഒരു എംഎൽഎ ആയ ഒരു യുവാവ് കൂടിയാണ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യ...

ജിഎസ്ടി കൗൺസിൽ തീരുമാനം: പാലിന്റെ വില കുറയുന്നു, സാധാരണക്കാർക്ക് ആശ്വാസം

Image
 ജിഎസ്ടി കൗൺസിൽ തീരുമാനം: പാലിന്റെ വില കുറയുന്നു, സാധാരണക്കാർക്ക് ആശ്വാസം . ക്ഷീര കർഷകരെ സർക്കാർ സഹായിക്കേണ്ടി വരും പാലിന്റെ വില കുറയുന്നു! സാധാരണ ജനങ്ങൾ ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു ആശ്വാസവാർത്തയാണ് ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിന്നു വരുന്നത്. പാക്കേജുചെയ്ത പാലിൽ നിന്ന് 5% ജിഎസ്ടി ഒഴിവാക്കാൻ കൗൺസിൽ തീരുമാനിച്ചു. പാലിന്റെ വില കുറയുന്നതിന്റെ പ്രധാന കാരണമെന്ത്? ഇപ്പോൾ വരെ പാക്കേജുചെയ്ത പാലിന് 5% ജിഎസ്ടി ബാധകമായിരുന്നു. എന്നാൽ ഈ നികുതി ഒഴിവാക്കിയതോടെ, നേരിട്ട് ഉപഭോക്താക്കൾക്ക് വില കുറവ് അനുഭവിക്കാനാകും. ഉദാഹരണത്തിന്, ഒരു ലിറ്റർ പാലിന് 50 രൂപ നൽകിയിരുന്നെങ്കിൽ ഇനി അത് ഏകദേശം 47–48 രൂപയായി കുറയാൻ സാധ്യതയുണ്ട്. ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്നവർ അമുൾ, മദർ ഡയറി പോലുള്ള രാജ്യത്തെ പ്രമുഖ പാൽ ബ്രാൻഡുകളുടെ വിലയിൽ നേരിട്ട് ഇളവ്. സാധാരണ ജനങ്ങൾക്ക് ഒരു ആശ്വാസമുള്ള കാര്യമായിരിക്കും കേരളത്തിൽ മിൽമ പാലിന്റെയും വില കുറയും എന്നതാണ് പ്രതീക്ഷ. ദിവസേന പാൽ വാങ്ങുന്ന കുടുംബങ്ങൾക്കും ചെറുകിട ഹോട്ടലുകൾക്കും ചായക്കടകൾക്കും വലിയൊരു സാമ്പത്തിക ആശ്വാസം സാമ്പത്തികവും സാമൂഹികവും പ്രതിഫലങ്ങൾ കുടുംബങ്ങളുടെ ദിവസേനയുള്ള ചെലവ...

നേപ്പാളിൽ പ്രസിഡന്റിന്റെ രാജി, മുൻ പ്രധാനമന്ത്രിയുടെ ഭാര്യയുടെ ദുരന്തമരണം, Gen Z നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ.

Image
നേപ്പാളിൽ പ്രസിഡന്റിന്റെ രാജി, മുൻ പ്രധാനമന്ത്രിയുടെ ഭാര്യയുടെ ദുരന്തമരണം, Gen Z നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ  നേപ്പാളിലെ ചരിത്രപരമായ പ്രതിസന്ധി: പ്രസിഡന്റിന്റെ രാജിയും രാഷ്ട്രീയ കലാപവും കാഠ്മണ്ഡു: നേപ്പാളിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കലാപങ്ങൾ രാജ്യത്തെ ഒരു നിർണായക വഴിത്തിരിവിലേക്ക് കൊണ്ടുപോയിരിക്കുന്നു. യുവതലമുറയായ Gen Z നേതൃത്വം നൽകുന്ന ശക്തമായ പ്രതിഷേധങ്ങൾ രാജ്യത്തെ രാഷ്ട്രീയ രംഗം മാറ്റി കളഞ്ഞിരിക്കുകയാണ്, ജനങ്ങളുടെ സമ്മർദത്തിൻ്റെ മുന്നിൽ തലവഴിയാതെ, നേപ്പാളിലെ പ്രസിഡന്റ‍ രാജി പ്രഖ്യാപിച്ചു. രാജ്യത്ത് ജനാധിപത്യത്തിൻ്റെ തകർച്ചയും സർക്കാർ നിയന്ത്രണങ്ങളുമെല്ലാം പ്രതിഷേധങ്ങൾ ശക്തമാക്കുകയും ഒടുവിൽ പ്രസിഡന്റിന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തു. മറ്റുപല രാജ്യങ്ങൾക്കും മാതൃകയാകേണ്ട ജനാധിപത്യ സംവിധാനത്തിന്റെ സമ്പൂർണ്ണ തകർച്ചയാണ് ഇവിടെ വ്യക്തമാക്കുന്നത്. മുൻ പ്രധാനമന്ത്രിയുടെ ഭാര്യയുടെ ദുരന്തമരണം ഞെട്ടിച്ചു രാജ്യത്ത് നടക്കുന്ന കലാപത്തിനിടെ, മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ ഭാര്യ ദുരൂഹ സാഹചര്യത്തിൽ വെന്തു മരിച്ചത് ദാരുണമായ സംഭവമായി മാറി. ഇത് പ്രതിഷേധങ്ങൾക്ക് കൂടുതൽ ...

ആറന്മുള ഉതൃട്ടാതി വള്ളംകളി – 2025 സെപ്റ്റംബർ 9 ന്

Image
ആറന്മുള ഉതൃട്ടാതി വള്ളംകളി – 2025 സെപ്റ്റംബർ 9 ന് കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ അഭിമാനമായ ആറന്മുള വള്ളംകളി (Aranmula Vallamkali) പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആറന്മുള ശ്രീപാർത്തസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള മഹോത്സവമാണ്. ഓണം തിരുനാളിന്റെ ഭാഗമായി നടക്കുന്ന ഈ വള്ളംകളി കേരളത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ലോകപ്രസിദ്ധമായ ഒരു കാഴ്ചയാണ്. പല വിദേശരാജ്യങ്ങളിൽ നിന്നുപോലും ആളുകൾ പണ്ടുമുതലേ ഈ ഉത്രട്ടാതി വള്ളംകളി കാണാൻ വേണ്ടി കേരളത്തിൽ എത്തുന്നുണ്ട്. ആറന്മുളക്കാരുടെഓണം പൂർണ്ണമാകുന്നത് ഉത്രട്ടാതി വള്ളംകളിയോട് കൂടിയാണ് ആറന്മുള വള്ളംകളി എന്നത് ചിങ്ങ മാസത്തിലെ ഉത്രട്ടാതി നാളിൽ പമ്പാ നദിയിൽ നടക്കുന്ന ഒരു പുരാതന  ജലമേളയാണ്. തിരുവോണത്തോണിക്ക് അകമ്പടി സേവിച്ചതിന്റെ സ്മരണയ്ക്കായാണ് ഈ വള്ളംകളി നടത്തുന്നത്. ഇവിടെ ഉപയോഗിക്കുന്ന ചുണ്ടൻ വള്ളങ്ങളെ 'പള്ളിയോടങ്ങൾ' എന്ന് വിളിക്കുന്നു, ഇത് ദേവന് സമർപ്പിക്കപ്പെട്ടവയാണ്. പള്ളിയോടങ്ങൾക്ക് നീളവും രൂപഭംഗിയും ഉണ്ട്, കൂടാതെ കിഴക്കൻ ശൈലിയിലുള്ള വഞ്ചിപ്പാട്ട് പാടുന്നത് പ്രത്യേകതയാണ്. തുഴച്ചിൽക്കാർ വള്ളപ്പാട്ട് പാടുകയും, മനോഹരമായ അലങ്കാര...

"വിദേശ പഠന വായ്പ സുരക്ഷിതമാണോ? US Job Market & Indian Students Abroad Challenges"

Image
    വിദേശ പഠനത്തിനായി വായ്പ എടുത്ത് പോകുന്നവർക്ക് മുന്നറിയിപ്പ്! Study abroad loans, US job market, Indian students abroad problems — സുരക്ഷിതമായ തീരുമാനങ്ങൾ എടുക്കുക വിദേശ പഠന വായ്പ – സുരക്ഷിതമാണോ? STUDY ABROAD LOANS വിദേശത്ത് പഠനം – സ്വപ്നവും യാഥാർത്ഥ്യവും ഇന്ന് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ study abroad loans എടുത്ത് US, UK, Canada, Australia തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്നു. പലരും കരുതുന്നത്: “പഠനം പൂർത്തിയാക്കി ജോലി കിട്ടും, പെട്ടെന്ന് വായ്പ അടയ്ക്കാം”. പക്ഷേ, US job market ഉൾപ്പെടെ ലോകമെമ്പാടും തൊഴിൽ വിപണി വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. പല രാജ്യങ്ങളിൽ തൊഴിൽ സുരക്ഷ ഇല്ല എന്നുള്ളത് മറ്റൊരു പ്രത്യേകത കൂടിയാണ്. ലോണെടുത്ത് പഠിച്ച പല കുട്ടികൾക്കും ലോൺ അടിക്കാൻ കഴിയാത്ത അവസ്ഥ കൂടി സംജാതമായിരിക്കുന്നു Study Abroad Loans: യഥാർത്ഥ കണക്ക് ശരാശരി ₹30–₹70 ലക്ഷം വരെ വായ്പ പലരും എടുക്കുന്നു. EMI: പ്രതിമാസം ₹50,000 – ₹80,000 വരെ. Parents’ pension, savings — എല്ലാം ഈ വായ്പ അടയ്ക്കാനായി പോകുന്നു. Indian Students Abroad Problems ജോലി ഉറപ്പ് ഇല്ല – Degree കിട്ടിയാലും U...

2025-ൽ ഓൺലൈൻ വഴി എളുപ്പത്തിൽ പണം സമ്പാദിക്കാൻ 10 മികച്ച മാർഗങ്ങൾ

Image
  2025-ൽ വീട്ടിൽ ഇരുന്നുകൊണ്ട് ഓൺലൈൻ വഴി എളുപ്പത്തിൽ പണം സമ്പാദിക്കാൻ വഴികൾ തേടുന്നുണ്ടോ? ബ്ലോഗിംഗ്, ഫ്രീലാൻസിങ്, അഫിലിയേറ്റ് മാർക്കറ്റിംഗ് തുടങ്ങിയ 10  മേഖലകൾ തുറന്നു കിടക്കുകയാണ്. ഇവക്കൊക്കെ കൃത്യമായി പരിശീലനം ആവശ്യമാണ് ഇപ്പോൾ 2025-ൽ ഓൺലൈൻ വഴി പണം സമ്പാദിക്കുന്നത് വളരെ എളുപ്പമായിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വളർച്ച, AI ടൂൾസുകളുടെ സഹായം, ഗ്ലോബൽ മാർക്കറ്റുകൾ, തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ വഴി വീട്ടിൽ നിന്ന് തന്നെ വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്നു. 2025-ൽ ഓൺലൈൻ വഴി പണം സമ്പാദിക്കാനുള്ള കാരണങ്ങൾ ഇഷ്ടംപോലെ സമയം ലാഭിക്കാം. കഴിവ് ഉണ്ടാകണം യാത്രാ ചിലവ് ഇല്ല. പലതരം വരുമാന മാർഗങ്ങൾ. പരീക്ഷണങ്ങൾ ആവശ്യമാണ് ലോകമെമ്പാടും അവസരങ്ങൾ. കുറഞ്ഞ ചിലവിൽ തുടങ്ങാം. H2: 2025-ൽ ഓൺലൈൻ വഴി എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള 10 മാർഗങ്ങൾ 1. ഫ്രീലാൻസിങ് Upwork, Fiverr, Freelancer പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ കഴിവുകൾ (റൈറ്റിംഗ്, ഡിസൈൻ, വീഡിയോ എഡിറ്റിംഗ്, കോഡിംഗ്, മാർക്കറ്റിംഗ്) വിൽക്കാം. 👉 ടിപ്പ്: ചെറിയ ജോലികളിൽ നിന്ന് തുടങ്ങുക, റിവ്യൂസ് നേടുക, പിന്നെ നിരക്ക് കൂട്ടുക.  2. ബ്ലോഗിംഗ് ബ്ലോഗിംഗ് ഇന്...

മുഖ്യമന്ത്രിയുടെ കൈ 'പൊലിച്ചു'; കൊല്ലത്ത് നൽകിയ ബോട്ടിലെ...

Image
  മുഖ്യമന്ത്രിയുടെ കൈ 'പൊലിച്ചു'; കൊല്ലത്ത് നൽകിയ ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് കന്നിക്കൊയ്ത്തിൽ നാല് ലക്ഷം രൂപയുടെ മീൻ മത്സ്യത്തൊഴിലാളികൾ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. അവരെ സഹായിക്കേണ്ടത് സർക്കാരിൻറെ ബാധ്യത കൂടിയാണ്.  തൊഴിൽപരമായമായും സാമ്പത്തികമായും നേരിടുന്ന പ്രശ്നങ്ങൾക്ക് പുറമെ പ്രകൃതിദുരന്തത്തിന്റെ കൂടി ഭീഷണിയിലാണ് അവർ എല്ലായിപ്പോഴും മുഖ്യമന്ത്രി നൽകിയ ബോട്ടുമായി മെയ് 29ന് രാത്രിയിലാണ് കൊല്ലത്തെ മൽസ്യത്തൊഴിലാളികൾ ആദ്യമായി കടലിൽ പോയത്. നാലുദിവസത്തെ പണികഴിഞ്ഞ് ഇന്നലെയാണ് സെന്‍റ് ആന്‍റണി നീണ്ടകര തുറമുഖത്ത് തിരിച്ചെത്തിയത്. ബോട്ട് കണ്ട് തുറമുഖത്ത് ഉണ്ടായിരുന്നവർ അമ്പരന്ന് പോയി. ബോട്ടിൽ നിറയെ മൽസ്യം. ഹാർബറിലെ ലേലത്തിനൊടുവിൽ നാല് ലക്ഷം രൂപയുടെ മത്സ്യമാണ് ഈ ബോട്ടിൽനിന്ന് മാത്രം വിറ്റുപോയത്. വേളപ്പാര, വറ്റപ്പാര, വറ്റ, ഹമൂര്‍, അഴുക, ചെമ്പല്ലി, മോദ തുടങ്ങിയ വമ്പൻ മൽസ്യങ്ങളാണ് ഇവർക്ക് ലഭിച്ചത്. ഇവർ കൊണ്ടുവന്ന വേളപ്പാരയ്ക്ക് മാത്രം നീണ്ടകരയിൽ മൂന്നുലക്ഷം രൂപയോളം വില ലഭിച്ചുl മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രി നൽകിയ ബോട്ട് ആദ്യത്തെ തവണ കടലിൽ പോയി തിരികെ വന്നപ്പോൾ നിറയെ മൽസ്യം. ആ...

ഇന്ത്യയിലെ പല പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിൽ

Image
  ഇന്ത്യയിലെ പല പൊതുമേഖല സ്ഥാപനങ്ങളും വർഷങ്ങളായി നഷ്ടത്തിൽ. കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന്റെ (എം.ടി.എന്‍.എല്‍) പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മുംബയിലും ഡല്‍ഹിയിലും ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ്  എം.ടി.എന്‍.എല്‍. പ്രവര്‍ത്തന നഷ്ടത്തിന്റെയും ലയനനീക്കത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബയ് സര്‍ക്കിളുകളില്‍ എം.ടി.എന്‍.എല്ലിന്റെ പ്രവര്‍ത്തനം നേരത്തേ തന്നെ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തിരുന്നു. അടച്ചുപൂട്ടുന്ന എം.ടി.എന്‍.എല്ലിലെ 18,000ഓളം ജീവനക്കാരെ ബി.എസ്.എന്‍.എല്ലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) എം.ടി.എന്‍.എല്‍ നേരിട്ട നഷ്ടം 2,910 കോടി രൂപയാണ്. 2021-22ലെ 2,602 കോടി രൂപയെ അപേക്ഷിച്ച് നഷ്ടം കൂടി. പ്രവര്‍ത്തന വരുമാനമാകട്ടെ 1,069 കോടി രൂപയില്‍ നിന്ന് 861 കോടി രൂപയായി ഇടിഞ്ഞു. പ്രവര്‍ത്തനച്ചെലവ് 4,299 കോടി രൂപയില്‍ നിന്ന് 4,384 കോടി രൂപയായി വര്‍ദ്ധിച്ചു. എം.ടി.എന്‍.എല്ലിന്റെ നിലവിലെ കടബാദ്ധ്യത 19,661 കോടി രൂപയില്‍ നിന്ന് 23,500 ക...

അരി കൊമ്പനെ തുറന്നുവിട്ടു

Image
  ജനവാസ മേഖലയിലിറങ്ങിയതിനെത്തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടു.*  തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നതിനു മുമ്പേ ആനയെ തുറന്നുവിട്ടു. ആനകൾ ഉണ്ടാക്കുന്ന സാമൂഹ പ്രശ്നങ്ങൾ നിരവധിയാണ്. ആനകൾ ജനവാസയോഗ്യമായ പ്രദേശങ്ങൾ ഇറങ്ങി കൃഷി നശിപ്പിക്കുന്ന ആളുകളെ ഉപദ്രവിക്കുകയും ചെയ്യുകയും കേരളത്തിൽ പതിവായിരിക്കുകയാണ്. അരിക്കൊമ്പനെ കേരളത്തിലേക്കു തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്.  പ്രശസ്തിക്കുവേണ്ടിയെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.* കേസ് ഫോറസ്റ്റ് ബെഞ്ചിനു വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം കോടതി തള്ളി. ഹർജിക്കാരി തുടർനടപടിക്ക് പോകുമോ എന്നത് കാത്തിരുന്നു കാണാം.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് 300 കവിഞ്ഞാല്‍‍ എന്ത് സംഭവിക്കും.....

Image
  ​​ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുകയാണ്. പ്രമേഹത്തിലെ പഞ്ചസാരയുടെ അളവ് രോഗിയുടെ അവസ്ഥയുടെ പ്രധാന സൂചകമാണെന്ന് എല്ലാവർക്കും അറിയാം. എന്നിരുന്നാലും, അസുഖമുള്ളവർ മാത്രമേ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ (അല്ലെങ്കിൽ ഗ്ലൂക്കോസിന്റെ) അളവ് പരിശോധിക്കേണ്ടതുണ്ടെന്നത് തെറ്റിദ്ധാരണയാണ്. ഈ സൂചകം സാധാരണ പരിധി കവിയുന്നില്ലെന്ന് ഉറപ്പാക്കാൻ ആരോഗ്യമുള്ള ആളുകളും നിർദ്ദേശിക്കുന്നു. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, നിങ്ങളുടെ രക്തത്തിൽ എത്ര പഞ്ചസാര സ്വീകാര്യമാണ്? നിശ്ചിത പരിധിക്കുള്ളിൽ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ ഇതുവരെ രോഗനിർണയം നടത്തിയിട്ടില്ലെങ്കിൽ എപ്പോഴാണ് വിഷമിക്കേണ്ടത്? പ്രമേഹവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ ലോകത്ത് നടക്കുന്നുണ്ട് പല രാജ്യങ്ങളിലെ ജനങ്ങളിലും പലതരത്തിലാണ് പ്രമേഹ സാധ്യതകൾ കാണുന്നത്. ഭക്ഷണരീതി, ജീവിതശൈലി, കാലാവസ്ഥ, ഒപ്പം വ്യായാമം ഇവയൊക്കെ പ്രമേഹ സാധ്യതയുള്ള കാരണമായി കണ്ടെത്തിയിരിക്കുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനമായും ടൈപ്പ് വ...

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ

Image
മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കലക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക. ഇതിൽ എത്രത്തോളം പരാതികൾ തീർപ്പാകും എന്നതാണ് മുഖ്യപ്രശ്നം. ജില്ലാതലത്തില്‍ അദാലത്തിന്‍റെ ചുമതല മന്ത്രിമാര്‍ക്ക് നിശ്ചയിച്ചു. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കലക്ടര്‍മാരുടെ ചുമതലയാണ്. അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കും.  പരി​ഗണിക്കുന്ന വിഷയങ്ങൾ നിരവധിയാണ് ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, തരംമാറ്റം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം) സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ റവന്യൂ റി...

ഞങ്ങൾ ജനങ്ങൾക്ക് പറയാനുള്ളത് ഇത്രമാത്രം...ഞങ്ങളുടെ ആയുസ്സും ആരോഗ്യവും നിങ്ങൾ രണ്ടു മുന്നണിക്കാരും കൂടി നശിപ്പിച്ചപ്പോൾ മതിയായില്ലേ?

Image
ഈ ബ്രഹ്മപുരത്തെ മാലിന്യം നിന്ന് കത്തുമ്പോൾ നഷ്ടം ഞങ്ങൾ ജനങ്ങൾക്ക് മാത്രം...ഞങ്ങളുടെ ആയുസ്സും  ആരോഗ്യവും നിങ്ങൾ രണ്ടു മുന്നണിക്കാരും കൂടി നശിപ്പിച്ചപ്പോൾ മതിയായില്ലേ? കൊച്ചിയിലുള്ള എല്ലാവരോടും പോയി കടലിൽ ചാടാൻ പറയാഞ്ഞത് ഭാഗ്യം. അവിടെ തീ ഇട്ടത് കൊച്ചിയിലെ സാധാരണ മനുഷ്യർ ആണോ ? കോൺഗ്രസ്സിനും പരാതി ഇല്ല , സഖാക്കൾക്കും പരാതി ഇല്ല , രണ്ട് പേരും കൂടി ആണല്ലോ കൊച്ചി നഗരത്തിൽ നിന്ന് ഈ മാലിന്യം ലോറിയിൽ കയറ്റി കടംബ്രയാർ കരയിൽ ബ്രഹ്മപുരത്തു കൊണ്ട് പോയി ഇട്ട് നിറച്ച് എല്ലാ വർഷവും കത്തിച്ച് ഈ അഴിമതി സംയുക്തമായി നടത്തി വരുന്നത് . ഇതിന്റെ ദോഷം കൂടുതൽ അനുഭവിക്കുന്നത് തൃക്കാക്കര , തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്കാരാണ് . എന്തേ മുഖ്യ മന്ത്രിയും മന്ത്രിമാരും ഒന്നും തീ കത്തുന്നിടത്തു വന്ന് നിന്ന് ഫോട്ടോ എടുത്ത് പ്രഖ്യാപനമൊന്നും നടത്തുന്നില്ലേ ? അന്റാർട്ടിക്കയിൽ എങ്ങിനെ തീരെ മാലിന്യമില്ല എന്ന് പഠിക്കാൻ അവിടെ വരെ ഒന്ന് പോയാലോ ? മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിയുടെ സമീപനത്തിൽ കാര്യമായ വ്യത്യാസമുണ്ടാകണം. പഠനശേഷം അല്ലാതെ നടക്കുന്ന ഇത്തരം മാലിന്യനിർമാർജന പരിപാടികൾ എത്രത്തോളം പ്രഹസനമാണെന്ന് ക...

N.S.S കരയോഗങ്ങളുടെ ലീഗൽ സ്റ്റാറ്റസ് എന്താണ്..??

Image
N.S.S കരയോഗങ്ങളുടെ നിയമപരമായ അസ്തിത്വം: നീർക്കുന്നം സംഭവത്തിൽ ഉയരുന്ന ഗൗരവമുള്ള ചോദ്യങ്ങൾ അമ്പലപ്പുഴ താലൂക്കിലെ നീർക്കുന്നം കരയോഗത്തിന്റെ സ്വത്തുക്കൾ ലേലം ചെയ്യാൻ ആദായ നികുതി വകുപ്പ് നൽകിയ പരസ്യം പൊതുജനശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. ഏകദേശം 12 കോടി രൂപയോളം ബാധ്യത കാണിക്കുന്ന ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു അടിസ്ഥാനചോദ്യം ഉയരുന്നു— കരയോഗങ്ങളുടെ നിയമപരമായ അസ്തിത്വം എന്താണ്? ഇത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം ഇതുവരെ NSS നേതൃത്വം നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 🔍 N.S.S കരയോഗങ്ങളുടെ യഥാർത്ഥ സ്ഥാനം എന്ത്? പ്രായോഗികമായി കരയോഗങ്ങൾ പ്രവർത്തിക്കുന്നത് ഒരു സ്വതന്ത്ര സംഘടനയായി തന്നെയാണെങ്കിലും, കേന്ദ്ര നേതൃത്വത്തിന്റെ നിയന്ത്രണം കണക്കിലെടുക്കുമ്പോൾ ഇവയുടെ സ്വാതന്ത്ര്യം സംശയാസ്പദമാകുന്നു. കരയോഗങ്ങളുടെ ബൈലോകൾ ഏകപക്ഷീയമായി ഭേദഗതി ചെയ്യപ്പെടുന്നു പ്രാദേശിക യൂണിറ്റുകളുടെ അനുമതി പലപ്പോഴും തേടുന്നില്ല വിമർശനങ്ങൾക്ക് ഇടമില്ലാത്ത ഭരണരീതിയാണ് നിലനിൽക്കുന്നത് ഇത് ഒരു ജനാധിപത്യ ഘടനയോ, അല്ലെങ്കിൽ കേന്ദ്രീകൃത നിയന്ത്രണ സംവിധാനമോ എന്ന ചോദ്യമാണ് ഉയരുന്നത്. ⚖️ നിയമപരമായ സംശയങ്ങൾ ഒരു പ...

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ

Image
  മുട്ടയും പാലും ഒരുമിച്ച് കഴിച്ചാല്‍ ഒരു പ്രശ്‌നവുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍. പ്രാചീനകാലം മുതൽ പലരും ഇത് രണ്ടും ഒരുമിച്ചാണ് കഴിച്ചു വരുന്നത്. മുട്ടയിൽ പാൽ ചേർത്ത് തന്നെ കഴിക്കുന്ന ചില രാജ്യങ്ങൾ ഉണ്ട്. മുട്ടയിലും പാലിലും പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ തന്നെ ഇവ ചേരുമ്പോള്‍ പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നു. മുട്ടയില്‍ മാത്രം 40 തരം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനോടൊപ്പം പാലില്‍ അടങ്ങിയിരിക്കുന്ന ല്യൂസിന്‍ പോലെയുള്ള പ്രോട്ടീനുകളും മറ്റും ചേരുമ്പോള്‍ തന്നെ ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭിക്കുന്നു. പാലിലും, മുട്ടയിലും കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനു വളരെ ഉത്തമമാണ്. ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങള്‍ ലഭിക്കുന്നതിനാല്‍ നല്ലൊരു പ്രാതല്‍ ആണ് മുട്ടയും പാലും. ഇവയില്‍ അധികം കൊഴുപ്പ് ഇല്ലാത്തതുകൊണ്ട് തന്നെ തടി കൂടുമെന്നു പേടിക്കേണ്ട. ഭക്ഷണം കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളെക്കാൾ ഉപരി ഇതിലെ അനാവശ്യ കലോറി ശരീരത്തിൽ കൊഴുപ്പായി അടിച്ചുകൂടുന്നതുമായി ബന്ധപ്പെട്ടാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൻറെ മൂല്യത്തെക്കുറിച്ച് നമ്മൾക്ക് ബോ...

ഇന്ത്യൻ സ്ത്രീകളും പാചകവാതകവും | LPG Cylinder vs Pipe Gas – അടുക്കളയിലെ മാറ്റങ്ങൾ

Image
  LPG സിലിണ്ടർ – സ്ത്രീകളുടെ kitchen ജീവിതത്തിലെ കൂട്ടുകാരൻ. എൽപിജി സിലിണ്ടർ ക്ഷാമം ഉടൻ തീരുമോ? ഇന്ത്യൻ സ്ത്രീകളും പാചകവാതകവും | സിലിണ്ടറിൽ നിന്ന് പൈപ്പ് ഗ്യാസിലേക്ക്. ഇന്ത്യൻ സ്ത്രീകളുടെ ദിനചര്യയിൽ അടുക്കളക്കും പാചകവാതകത്തിനും (Cooking Gas) അത്യന്തം പ്രധാനപ്പെട്ട സ്ഥാനം ഉണ്ട്. വർഷങ്ങളോളം എൽപിജി സിലിണ്ടർ (LPG Cylinder) ആയിരുന്നു ഇന്ത്യൻ വീടുകളിലെ പ്രധാന പാചക ഇന്ധനം. എന്നാൽ ഇപ്പോൾ കാലം മാറുകയാണ് – പൈപ്പ് ലൈൻ ഗ്യാസ് (Piped Natural Gas – PNG) പല നഗരങ്ങളിലും എത്തിച്ചേർന്നിരിക്കുകയാണ്. സിലിണ്ടർ ഗ്യാസ് – സ്ത്രീകളുടെ കൂട്ടുകാരൻ എൽപിജി സിലിണ്ടർ വന്നതോടെ, ഇന്ത്യൻ സ്ത്രീകളുടെ അടുക്കള ജീവിതത്തിൽ വലിയൊരു മാറ്റം സംഭവിച്ചു. പഴയ കാലത്തെ മരം, കെറോസീൻ, ചാർക്കോൾ അടുപ്പുകൾ ആരോഗ്യത്തെയും സമയത്തെയും ബാധിച്ചിരുന്നു. LPG കൊണ്ടുവന്നത് വൃത്തിയായ ഇന്ധനം, വേഗത്തിലുള്ള പാചകം, ആരോഗ്യത്തിന് ഗുണകരമായ അടുക്കള. സ്ത്രീകൾക്ക് കുറഞ്ഞ സമയത്തിൽ കൂടുതൽ സൗകര്യത്തോടെ ഭക്ഷണം തയ്യാറാക്കാൻ സാധിച്ചു. സിലിണ്ടറിന്റെ വെല്ലുവിളികൾ എന്നാൽ, LPG സിലിണ്ടറിന്റെ ഉപയോഗത്തിൽ സ്ത്രീകൾക്ക് ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു: വില വർധന: സിലിണ്ടർ...

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാര തകർച്ച | വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്ന യഥാർത്ഥ കാരണം

Image
കേരളത്തിലെ വിദ്യാഭ്യാസ നിലവാര തകർച്ച, കാലഹരണപ്പെട്ട സിലബസ്, സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങളുടെ കുറവ്, യൂണിവേഴ്സിറ്റികളിലെ അഴിമതി തുടങ്ങിയ കാരണങ്ങളാൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്ന പ്രവണതയെ കുറിച്ചുള്ള വിശകലനം. ഒരുകാലത്തും വരുന്ന സർക്കാരുകൾ ഇവർക്ക് വേണ്ട ഒരു പ്ലാൻ തയ്യാറാന്നില്ല. കുട്ടികൾ അവരുടെ ഭാവിയിൽ എന്തു ചെയ്യും എന്ന് അറിയാതെ ടെൻഷനിലാണ്.  ഇത് പ്രചരണം മാത്ര  കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് മനസ്സിലായി തുടങ്ങിയിരിക്കുന്നു.  ക എന്തുകൊണ്ട് കുട്ടികൾ കേരളത്തിൽ പഠിക്കുന്നില്ല?  കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ നിലവാരവും, കാലഹരണപ്പെട്ട സിലബസും കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നതിൽ നിന്നും രക്ഷിതാക്കളെ മാറ്റി ചിന്തിപ്പിക്കുന്നു.  ഇവിടെ പഠിക്കുന്ന ഓരോ കുട്ടിക്കും അവർ ജോലിയുമായി ബന്ധപ്പെട്ട് ഇന്റർവ്യൂകളിലും മത്സര പരീക്ഷകളിലും പങ്കെടുക്കുമ്പോഴാണ് ഇവർ സ്വയം വിലയിരുത്തപ്പെടുന്നത്. ഇവിടെ നിന്നും പഠിച്ചിരുന്ന ഒരു കുട്ടിയുടെ ശരാശരി ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ നിലവാരം മറ്റുള്ള സ്റ്റേറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ പിന്നില...